1/11
Malayalam Quiz screenshot 0
Malayalam Quiz screenshot 1
Malayalam Quiz screenshot 2
Malayalam Quiz screenshot 3
Malayalam Quiz screenshot 4
Malayalam Quiz screenshot 5
Malayalam Quiz screenshot 6
Malayalam Quiz screenshot 7
Malayalam Quiz screenshot 8
Malayalam Quiz screenshot 9
Malayalam Quiz screenshot 10
Malayalam Quiz Icon

Malayalam Quiz

mifthi
Trustable Ranking Icon可信任
1K+下载次数
6MB大小
Android Version Icon5.1+
Android版本
1.3.2(31-10-2023)最新版本
-
(0 评价)
Age ratingPEGI-3
如何安装
1
下载并打开安装文件
2
Unblock AptoideAptoide is a safe app! Just tap on More details and then on Install anyway.
3
完成安装并打开Aptoide
app-card-icon
详情评价版本信息
1/11

介绍 Malayalam Quiz

Important: Malayalam Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language.


Malayalam Quiz is an interactive Malayalam Quiz designed to be utilized by all ages of people.


Features

======

* Questions and answers are provided in Malayalam Text.

* Compatible with all android versions from Gingerbread.

* Rich audio commentary for all quiz events

* Optional settings for Quiz Audio

* Fix Malayalam text issue for old devices.


Scroll down to read the description in Malayalam Language.

നിങ്ങളുടെ ജി.കെ നോളജ് എത്രത്തോളമാണ് ? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalam Quiz നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ..


Malayalam Quiz വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല, കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ പൊതുകാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതോടൊപ്പം പൊതുകാര്യങ്ങലെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.


Malayalam Quiz ല്‍ ‌ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.


ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള്‍ പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.


Malayalam Quiz ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല തവണ Malayalam Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ നില്‍കുകയുള്ളൂ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇതില്‍ അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില്‍ തന്നെ എന്നും നിലനില്‍കുകയും മത്സര പരീക്ഷകള്‍കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.


Malayalam Quiz ന്റെ ആദ്യത്തെ വേര്‍ഷനില്‍ ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്‍ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില്‍ എന്നും 10-13 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ,മാത്രമല്ല വിജയിക്കാന്‍(കപ്പടിക്കാന്‍) പത്ത് സ്റ്റേജുകള്‍ മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള്‍ ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. ‌എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.


നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Quiz ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.


വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...


‌Malayalam Quiz ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... എന്‍ജോയ്


Developed by

ifthi

Mathamangalam Bazar,

Kannur, Kerala, India, 670306

重要提示:马拉雅拉姆语测验是专门为建马拉雅拉姆语。请不要安装,如果你不知道的马拉雅拉姆语。


 马来亚测验是一个互动的马拉雅拉姆语测验设计为所有年龄的人使用。


产品特点

======

*问题和答案,在马来亚的文本中提供。

*兼容的姜饼所有的Andr​​oid版本。

*丰富的音频评论为所有竞猜活动

*为测验音频可选设置

*修正马拉雅拉姆语文字问题的旧设备。


向下滚动到阅读马拉雅拉姆语的描述。

നിങ്ങളുടെജി.കെനോളജ്എത്രത്തോളമാണ്? ടെസ്റ്റ്ചൈത്നോക്കിയോ? ക്വിസ്മത്സരങ്ങളില്പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരുകൈനോക്കിക്കൂടെ?马拉雅拉姆语测验നോട്കളിച്ച്ജയിക്കാന്കഴിയോ? എങ്കില്കാണട്ടേ..


 马拉雅拉姆语测验വെറുംകളിക്കാന്മാത്രമുള്ളകളിയല്ല,കുട്ടികള്കുംമുതിര്ന്നവര്കുംഒരുപോലെപൊതുകാര്യങ്ങളെപറ്റിപഠിക്കാന്സഹായിക്കുന്നകളിയുംകൂടിയാണ്,കളിക്കുന്നതോടൊപ്പംപൊതുകാര്യങ്ങലെപറ്റിയുള്ളഅറിവുംനേടുകഎന്നതാണ്马拉雅拉姆语测验കൊണ്ട്ലക്ഷ്യമാക്കുന്നത്,അത്കൊണ്ട്,നിങ്ങളുടെഇഷ്ടാനുസരണംഎവിടെവച്ചുംക്വിസ്പോസ്ചൈയ്യാവുന്നതാണ്。 അതായത്ഉത്തരങ്ങള്കണ്ടെത്തിനല്കാനുള്ളസമയംവേണമെങ്കില്ഉണ്ടാക്കാമെന്ന്ചുരുക്കം。


 马拉雅拉姆语测验ല്ആകെപത്ത്സ്റ്റേജുകളാണ്ഉള്ളത്പത്തുംവിജയകരമായിപൂര്ത്തിയാക്കിയാല്കപ്പ്ലഭിക്കും。 തുടര്ച്ചയായിമൂന്ന്ഉത്തരങ്ങള്നല്കിയാല്ഒരുപോയിന്റുംനാല്ഉത്തരങ്ങള്നല്കിയാല്രണ്ടുംഅഞ്ച്ഉത്തരങ്ങള്നല്കിയാല്മൂന്നുംപോയിന്റുകളുംഅതോടൊപ്പംഓരോലൈഫുംബോണസായുംലഭിക്കും。 ലൈഫ്കുറഞ്ഞ്പോവുകയാണെങ്കില്കൂട്ടാനുള്ളഏകമാര്ഗംഇങ്ങനെതുടര്ച്ചായിതെറ്റാതെഉത്തരങ്ങള്നല്കുകഎന്നത്മാത്രമാണ്。


ടോപ്സ്കോറിനെഅടിസ്ഥാനമാക്കിനിങ്ങള്ക്കൂട്ടുകാര്കിടയില്മത്സരിക്കുകയുംചൈയ്യാം。 ഒരുതവണആദ്യവസാനംപത്ത്സ്റ്റേജുകളുംകളിച്ചുഎന്ന്വച്ച്നിങ്ങള്ഇതില്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളേയുംനേരിട്ടവരാണ്എന്ന്ധരിച്ചേക്കല്​​ലേകാരണംഒരുതവണആദ്യാവസാനംമത്സരംപൂര്ത്തിയാക്കുന്നതിനിടയില്ചോദിക്കപ്പെട്ടചോദ്യങ്ങളുടെപലമടങ്ങ്ചോദ്യങ്ങള്പിന്നെയുംബാക്കിയുണ്ടായിരിക്കാംഎന്നകാര്യവുംഅറിയുക。


马拉雅拉姆语测验ല്അടങ്ങിയിരിക്കുന്നഎല്ലാചോദ്യങ്ങളുംഒരുതവണയെങ്കിലുംനേരിടമെങ്കില്പലതവണ马拉雅拉姆语测验ആദ്യവസാനംകളിക്കേണ്ടിതായിവരും。 ഇങ്ങനെകളിക്കുമ്പോഴല്ലേഇത്രേംചോദ്യങ്ങള്എപ്പോഴുംമനസ്സില്നില്കുകയുള്ളൂ?ഇത്നിങ്ങളെസ്ഥിരമായികളിക്കാന്പ്രേരിപ്പിക്കുകയുംഅങ്ങനെഇതില്അടങ്ങിരിക്കുന്നഎല്ലാചോദ്യങ്ങളുംഉത്തരങ്ങളുംനിങ്ങളുടെമനസ്സില്തന്നെഎന്നുംനിലനില്കുകയുംമത്സരപരീക്ഷകള്കുംമറ്റുംഏറെഉപകാരപ്പെടുകയുംചൈയ്യും。


马拉雅拉姆语测验ന്റെആദ്യത്തെവേര്ഷനില്ആയിരത്തോളംചോദ്യങ്ങളെഉള്ളൂ,കൂടതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കുകയാണ്,പേടിക്കേണ്ട,ചോദ്യങ്ങളുടെഎണ്ണംഎത്രതന്നെവര്ദ്ധിപ്പിച്ചാലുംഒരുസ്റ്റേജില്എന്​​നും10-13ചോദ്യങ്ങളെഉണ്ടാവുകയുള്ളൂ,മാത്രമല്ലവിജയിക്കാന്(കപ്പടിക്കാന്)പത്ത്സ്റ്റേജുകള്മാത്രമേഎന്നുംഉണ്ടാവുകയുള്ളൂ,ബാക്കിയുള്ളചോദ്യങ്ങള്ഷഫ്ളിങ്ങിന്വേണ്ടിയുള്ളതാണ്。 എല്ലാംചോദ്യങ്ങളുംലഭിച്ച്കൊണ്ടിരിക്കാന്പുതിയപുതിയവേര്ഷനുകള്ലഭ്യമാകുമ്പോള്അപ്ഡേറ്റ്ചൈയ്യുക。 ഓരോപുതിയവേര്ഷനിലുംകൂടുതല്കൂടുതല്ചോദ്യങ്ങള്ഉള്പെടുത്തിക്കൊണ്ടിരിക്കും。


നിങ്ങള്ഇഷ്ടപെടുന്നവല്ലവിഷയത്തേയുംസംബന്ദിച്ച,നിങ്ങളുടേതായചോദ്യങ്ങളും马拉雅拉姆语测验ല് കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ്ചൈത്കോണ്ടാക്ട്ചൈയ്യൂ。


വല്ലതെറ്റുകളുംശ്രദ്ധയില്പെട്ടെങ്കില്ചൂണ്ടിക്കാണിക്കാന്മറക്കല്​​ലേ...


马拉雅拉姆语测验ഇഷ്ടമായെങ്കില്ഷേര്ചൈയ്യാന്മറക്കേല്ലേ.......എന്ജോയ്


通过开发

ifthi

Mathamangalam扎尔,

Kannur,印度喀拉拉邦,670306


Malayalam Quiz - 版本1.3.2

(31-10-2023)
其他版本
新特性Version 1.1.8==========* ഇപ്പോള്‍ ആകെ 4000 ചോദ്യോത്തരങ്ങള്‍.* പുതിയ ലൈഫ് റിവാര്‍ഡ് ഫീച്ചര്‍ ഉള്‍പ്പെടുത്തി.* യൂസേര്‍സ് റിപ്പോര്‍ട്ട് ചെയ്‍ത എല്ലാ തെറ്റുകളും തിരുത്തി.* എല്ലാ അക്ഷരത്തെറ്റുകളും തിരുത്തി.* ആവര്‍ത്തിക്കപ്പെട്ടവ നീക്കി പകരം പുതിയവ ഉള്‍പ്പെടുത്തി.* ആധികാരികതയില്ലാത്ത ചോദ്യങ്ങള്‍ നീക്കി.* ഇനി ചുരുങ്ങിയത് 80 പ്രാവശ്യമെങ്കിലും കളിച്ചാല്‍ മാത്രമേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുള്ളൂ!* പുതിയ ക്വിസ് മാസ്റ്റര്‍ ഡയലോഗുകളും അനിമേഷനുകളുമായി പുതിയ വേര്‍ഷന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു.

还没有评论或评分!要留下第一条评论或评分,请

-
0 Reviews
5
4
3
2
1
Info Trust Icon
保证非恶意应用此应用已通过病毒、恶意软件和其他恶意攻击的安全测试,不含任何威胁。

Malayalam Quiz - APK信息

APK版本: 1.3.2程序包: com.mifthi.malayalamquiz
Android兼容性: 5.1+ (Lollipop)
开发商:mifthi隐私政策:http://www.mifthi.com/apps/malayalam_quiz/legal/Mq-001-16Jun2017.html权限:11
名称: Malayalam Quiz大小: 6 MB下载次数: 136版本: 1.3.2发布日期: 2023-10-31 05:14:37最小屏幕: SMALL支持的CPU:
程序包ID: com.mifthi.malayalamquizSHA1签名: 55:D4:A6:08:A3:C5:93:30:BC:06:19:82:EF:94:02:15:B8:00:C7:23开发商 (CN): Muhammad Ifthikhar CK组织 (O): Nadan Technologies本地 (L): Mathamangalam国家/地区 (C): IN州/市 (ST): Kerala

Malayalam Quiz的最新版本

1.3.2Trust Icon Versions
31/10/2023
136 下载次数6 MB 大小

其他版本

1.3.0Trust Icon Versions
11/8/2022
136 下载次数6 MB 大小
1.2.8Trust Icon Versions
23/2/2020
136 下载次数5.5 MB 大小
1.1.8Trust Icon Versions
28/7/2017
136 下载次数5 MB 大小

同类应用

您可能还会喜欢……